THE ULTIMATE BODY TRANSFORMATION BLUEPRINT
By mozi.vault
Free
By mozi.vault
Free
സത്യം പറയട്ടെ? നിന്റെ ആ ₹99/-രൂപ എനിക്കൊരു വിഷയമേയല്ല!
കാരണം, ഈ secret Blueprint എനിക്ക് വേണമെങ്കിൽ സൗജന്യമായി തരാം. പക്ഷേ, ഫ്രീയായി കിട്ടുന്ന ഒന്നിനും ആരും ഒരു വിലയും കൽപ്പിക്കില്ല! അതാണ് മനുഷ്യന്റെ സ്വഭാവം. ഞാൻ ഇത് വെറുതെ തന്നാൽ, നിങ്ങൾ ഫോണിലെ ഏതെങ്കിലും മൂലയ്ക്ക് ഡൗൺലോഡ് ചെയ്‌തിട്ട് പഴയപോലെ റീൽസും കണ്ട് സമയം കളയും.
നിങ്ങളുടെ ശരീരത്തിലും ആരോഗ്യത്തിലും ഒരു മാറ്റവും ഉണ്ടാകില്ല!
പക്ഷേ എനിക്ക് വേണ്ടത് സ്വന്തം ശരീരം മാറ്റിയെടുക്കാൻ, സീരിയസായി Action എടുക്കുന്നവരെയാണ്!
ആർക്കാണ് ഈ ഗൈഡ് സമർപ്പിക്കുന്നത്?
👉 daily കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം തടിയോ ക്ഷീണമോ വയറോ കണ്ട് നിരാശ തോന്നി ഉള്ളിൽ സങ്കടപ്പെടുന്നവർക്ക്...
👉 ഫിറ്റ്നസ് സെന്ററുകളിൽ പതിനായിരങ്ങൾ ഫീസും പെഴ്സണൽ ട്രെയിനർമാർക്ക് വലിയ തുകയും കൊടുക്കാൻ നിർവാഹമില്ലാത്തവർക്ക്...
👉 ക്രാഷ് ഡയറ്റുകളും കഠിനമായ പട്ടിണിയും കിടന്ന് ആരോഗ്യവും മൂഡും നശിപ്പിച്ച് മടുത്തവർക്ക്...
👉 'നാളെ മുതൽ ജിമ്മിൽ പോകാം' അല്ലെങ്കിൽ 'തിങ്കളാഴ്ച മുതൽ ഡയറ്റ് തുടങ്ങാം' എന്ന് പറഞ്ഞ് സ്വന്തം ജീവിതം പ്രൊക്രാസ്റ്റിനേറ്റ് (Procrastinate) ചെയ്ത് തള്ളിനീക്കുന്നവർക്ക്...
👉 മറ്റുള്ളവരുടെ ഫിറ്റ് ആയ ബോഡിയും ആത്മവിശ്വാസവും കണ്ട്, സ്വന്തം ബോഡി ഷെയിമിംഗും കളിയാക്കലുകളും സഹിച്ചു മടുത്തവർക്ക്...
*എന്തുകൊണ്ട് ഇത് മറ്റ് ഡയറ്റ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാണ്?*
ഇതിൽ സുഖിപ്പിക്കുന്ന കള്ളങ്ങളോ വെറുതെ യൂട്യൂബിൽ കിട്ടുന്ന ടിപ്പുകളോ ഇല്ല! വെറുതെ വായുവിൽ എഴുതിയതല്ല, പ്രായോഗികമായി പരീക്ഷിച്ച് വിജയിച്ച Raw Science & Pure Discipline ആണ് ഇതിലുള്ളത്.
✨ 100% Home & Gym Friendly Routines: ജിമ്മിൽ നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ഫോളോ ചെയ്യാവുന്ന സിമ്പിൾ വർക്കൗട്ട് പ്ലാനുകൾ.
✨ No Expensive Diet:
വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ കഴിച്ചുതന്നെ എങ്ങനെ ഫാറ്റ് കുറയ്ക്കാനും മസിൽ കൂട്ടാനും സാധിക്കും.
✨ Unstoppable Mindset & Discipline:
വർക്കൗട്ട് പാതിവഴിയിൽ നിർത്തിപ്പോകാതെ കൺസിസ്റ്റൻസിയോടെ മുന്നോട്ട് പോകാനുള്ള ഫിറ്റ്നസ് സൈക്കോളജി.
✨Fat Loss & Muscle Building Secrets: അനാവശ്യ കൊഴുപ്പ് എരിച്ചുകളഞ്ഞ് പെർഫെക്റ്റ് ബോഡി ഷേപ്പ് നേടിയെടുക്കാനുള്ള സീക്രട്ട് ഫോർമുല.
YOUR FINAL DECISION
ഇത്രയും വിവരങ്ങൾ അടങ്ങിയ ഈ സീക്രട്ട് ഗൈഡിന് എളുപ്പത്തിൽ 399 രൂപ വിലയിടാം. പക്ഷേ, സാധാരണക്കാർക്കും മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ നൽകാൻ വേണ്ടി വെറും 99 രൂപ ഓഫർ പ്രൈസിലാണ് ഇപ്പോൾ ഇത് നിങ്ങൾക്ക് നൽകുന്നത്.
⚠️ SPECIAL LIMITED TIME OFFER! ⚠️
(ആദ്യത്തെ 20 പേർക്ക് മാത്രം!)
നിങ്ങളുടെ സ്വന്തം ആരോഗ്യത്തിനും ബോഡി ടോട്ടൽ ട്രാൻസ്ഫോർമേഷനും വേണ്ടി, ഒരു 99 രൂപ ഇൻവെസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ... പഴയപോലെ നിരാശപ്പെട്ട്, ആരോഗ്യം നശിപ്പിച്ച് തന്നെ തുടരുക. നിങ്ങളെ നിർബന്ധിച്ച് മനസ്സിലാക്കാൻ എനിക്ക് സമയമില്ല!
സ്വന്തം ശരീരം മാറ്റിപ്പണിയണം, ഒരു പുതിയ ആളായി മാറും എന്ന് ഉറച്ച തീരുമാനമുണ്ടെങ്കിൽ മാത്രം താഴെയുള്ള Start Now ക്ലിക്ക് ചെയ്ത് ഗൈഡ് സ്വന്തമാക്കൂ!👇