നിങ്ങളുടെ കഴിവിന് ഒരു കുറവുമില്ല. പക്ഷെ നിങ്ങളുടെ ശ്രദ്ധയോ?
എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?
ഒരു ദിവസം മുഴുവൻ ഓടിനടന്നിട്ടും, രാത്രിയിൽ 'ഞാനിന്ന് കാര്യമായി എന്ത് ചെയ്തു?' എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു നിമിഷം ഇതിനെക്കുറിച്ച് ചിന്തിക്കൂ:
നിങ്ങൾ ശരീരം shape-ആക്കാൻ ജിമ്മിൽ കഷ്ടപ്പെടും.
മുഖം ഭംഗിയാക്കാൻ ശ്രദ്ധയോടെ ഓരോന്ന് ചെയ്യും.
ആരോഗ്യത്തിനുവേണ്ടി ആഹാരം ക്രമീകരിക്കും.
പക്ഷെ നിങ്ങളുടെ ജീവിതം തന്നെ പടുത്തുയർത്തുന്ന ആ ഒരൊറ്റ ശക്തിയെ...
നിങ്ങളുടെ വിജയവും സമാധാനവും നിർണ്ണയിക്കുന്ന ആ തലച്ചോറിനെ... നിങ്ങൾ എപ്പോഴെങ്കിലും മനഃപൂർവം train ചെയ്തിട്ടുണ്ടോ?
അതിനെ നിങ്ങൾ അതിന്റെ പാട്ടിന് വിട്ടിരിക്കുകയല്ലേ?
Distractions-ന്റെയും anxiety-യുടെയും junk files കൊണ്ട് slow ആയ, എപ്പോഴും hang ആവുന്ന ഒരു പഴയ computer പോലെ.
നിങ്ങൾക്ക് വേണ്ടത് കുറച്ച് tips അല്ല.
നിങ്ങൾക്ക് വേണ്ടത് ഒരു പുതിയ operating system ആണ്.
ഇതൊരു വെറും പുസ്തകമല്ല. ഇത് നിങ്ങളുടെ തലച്ചോറിൽ ഒരു high-performance OS install ചെയ്യാനുള്ള വ്യക്തമായ ഒരു blueprint ആണ്.
നിങ്ങളുടെ ജീവിതത്തിലെ passenger seat-ൽ നിന്നും നിങ്ങളെ driver's seat-ലേക്ക് മാറ്റാൻ.
ഇതാണ് നിങ്ങൾ install ചെയ്യാൻ പോകുന്ന system:

സാധാരണയായി, ഈ full brain upgrade-ന് വില ₹9̶9̶9̶ ആണ്.
പക്ഷെ, കൂടുതൽ പേര് ജയിക്കുന്നത് കാണാനാണ് എനിക്കിഷ്ടം.
അതുകൊണ്ട്, അടുത്ത 48 മണിക്കൂറിലേക്ക് മാത്രം,ഈ മുഴുവൻ "BrainMaxxing" OS-ഉം നിനക്ക് വെറും ₹199-ന് സ്വന്തമാക്കാം.
And നീ ഇപ്പോൾത്തന്നെ മേടിക്കുകയാണെങ്കിൽ,
ഞാൻ TACTICAL READING MASTERY(തന്ത്രപരമായ വായനാ വൈദഗ്ദ്ധ്യം) (₹499 value) എന്ന chapter FREE ആയി bonus ആയിട്ടു നൽകും.
ഇതാണ് നിങ്ങളുടെ അവസരം.
48 മണിക്കൂറിനുള്ളിൽ വില ഇരട്ടിയാകും.
നിങ്ങളുടെ ഭാവിയുടെ വ്യക്തത, കുറഞ്ഞ വിലയ്ക്ക് ഇപ്പോൾത്തന്നെ ഉറപ്പിക്കൂ.
