Green Village Online Farming Course 2.0

Hosted by Green Village

ഗ്രീൻ വില്ലേജ് ഒരുക്കുന്ന സമ്പൂർണ്ണ ഓൺലൈൻ ഫാമിംഗ് ക്ലാസ്. 📅 തിയതി: മെയ് 13 (ബുധൻ) ⏰ സമയം: 7:00 PM - 9:00 PM 📍 വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ. ശ്രദ്ധിക്കുക: പണമടച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. ക്ലാസ്സിന്റെ ഗൂഗിൾ മീറ്റ് ലിങ്ക് ആ ഗ്രൂപ്പിൽ നൽകുന്നതായിരിക്കും.