Claude AI ഉപയോഗിച്ച് Video Edit ചെയ്യാം | 20 മിനിറ്റ് Masterclass
Video edit ചെയ്യാൻ മണിക്കൂറുകൾ കളയുന്നുണ്ടോ? Editor-നെ വെക്കാൻ budget ഇല്ലേ? 🎬 ഈ 20 മിനിറ്റ് masterclass-ൽ Claude AI-യെ നിങ്ങളുടെ video editing assistant ആക്കുന്നത് എങ്ങനെയെന്ന് step by step പഠിക്കാം. Raw video shoot ചെയ്യുക → Claude-ന് കൊടുക്കുക → hooks, cuts, captions, B-roll, motion graphics എല്ലാം Claude plan ചെയ്യും. ഞാൻ post ചെയ്യുന്ന reels എല്ലാം ഇങ്ങനെയാണ് edit ചെയ്യുന്നത്. താഴെയുള്ള "Before & After" free lesson കണ്ട് നോക്കൂ 👇 ഈ course ആർക്കൊക്കെ: • Content creators, YouTubers • Small business owners, founders • Freelancers, marketers • Editing ഒട്ടും അറിയാത്ത beginners Mobile-ലും laptop-ലും കാണാം. lifetime access + WhatsApp community.
- Introduction
- Lesson 1: Complete Video Editing Tutorial
- Before & After
- Create Custom Editing Skill For Your Videos
- Whatsapp Community