ടെൻഷൻ അകറ്റാനുള്ള മരുന്ന് ഖുർആനിൽ
നിങ്ങളുടെ ധാരണകളെ മാറ്റിമറിക്കാൻ ഒരുങ്ങുക! ടെൻഷനും സമ്മര്‍ദ്ദവും കൂടാതെ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാമെന്ന് പഠിക്കാം. പ്രവാചകൻ മൂസാ (അ) യും ഖിദ്ർ (അ) വും തമ്മിലുള്ള ഖുർആനിക സംഭവങ്ങളുടെ അദൃശ്യ തലങ്ങളിലേക്ക് ഒരു ആഴത്തിലുള്ള യാത്രക്ക് തയ്യാറാകൂ. ജീവിതത്തിലെ അർത്ഥരഹിതമെന്ന് തോന്നുന്ന സംഭവങ്ങൾക്കും നഷ്ടങ്ങൾക്കും പിന്നിൽ മറഞ്ഞിരിക്കുന്ന അല്ലാഹുവിന്റെ കാരുണ്യവും തികഞ്ഞ നീതിയും ജ്ഞാനവും ഈ കോഴ് സിലൂടെ പഠിക്കാം. അല്ലാഹുവിന്റെ പൂർണ്ണമായ പദ്ധതികളെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.
- Module 1: Introduction
- Module 2: കപ്പൽ കേടുവരുത്തിയ സംഭവം.
- Module 3: കുട്ടിയെ കൊന്ന സംഭവം
- Module 4: മതിൽ നന്നാക്കിയ സംഭവം
- Module 5: