KP ASTROLOGY 1

കെപി അസ്‌ട്രോളജി ക്ലാസ് : പാരമ്പര്യ ജ്യോതിഷത്തിന്റെ അകമ്പടിയോടെ മാത്രമേ കെപി അസ്‌ട്രോളജി പൂർണമായും ഉപയോഗിക്കാൻ കഴിയു എന്ന് മനസിലാക്കുക ! ഇതിനു മുൻപ് ഏതെങ്കിലും വിധത്തിൽ കെപി അസ്‌ട്രോളജി പഠിച്ചവർക്ക് അതിന്റെ പ്രയോഗം പൂർണമായും സംതൃപ്തിയെ നൽകിയില്ലന്ക്കിൽ , കെപി അസ്‌ട്രോളജിയിൽ നിങ്ങളുടെ ഏതു ചോദ്യത്തിനും ഉത്തരം ഇവിടെ ഞങ്ങളിൽ നിന്നും ലഭിക്കുന്നതാണ് ! മറ്റുള്ള കെപി പഠനത്തിൽ നിന്നും തികച്ചും വ്യത്യസ്തം ആകുന്നു ഇവിടെയുള്ള പഠനം ! ആഴ്ചയിൽ 3 ക്ലാസ്സ് . ഒരു വർഷം ആണ് കോഴ്സ് കാലാവധി . ഒപ്പം ലൈവ് ക്ലാസ് ഉണ്ടാകും മാസത്തിൽ ഒരുദിവസം നേരിട്ട് ഫുൾ ഡേ ക്ലാസ് , ബാക്കി എല്ലാ ക്ലാസും ഓൺലൈൻ സെഷൻ . TOPICS: BASICS OF KP CALCULATIONS OF SUBLOARD KP RULES KP RELATIONS RULING PLANETS BASIC BIRTH TIME RECTIFICATION HOROSCOPE READING PRACTICAL

  • Module 1 Introduction